Home | Islam | About us | News | Help | Live | Class Room | Gallery | Download | Links | Contact |
 
  free web counter
 

നബിദിനം.

 

മീലാദുന്നബി.

 

മൊഴിമുത്തുകള്

       

നബിദിനം

രബീഇന്റെ പൊന്നമ്പിളി ആകാശത്തിന്റെ നീലിമയില് തെളിഞ്ഞു കഴിഞ്ഞു മനോമുകിരത്തില് സന്തോഷത്തിന്റെയും  ത്യാഗസുരഭിലമായ ജീവിതത്തിന്റെയും  ആനന്ദം പകരുന്ന മുഹമ്മദ് റസൂല് (സഅ) യുടെ സ്മരണകള് എങ്ങും പൂത്തുലയുകയായി പതിന്നാല് നൂറ്റാണ്ടുകള്ക്കപ്പുറം മക്ക മണലാരണ്യത്തില് ഭൂജാതനായ ലോകത്തിന്റെ നേതാവിന്റെ വിശുദ്ധമായ ജീവിത ദര്ശനങ്ങള് എങ്ങും അയവിറക്കുകയാണ് ലോക മുസ്ലീങ്ങള് ഇന്ന് പുണ്യ റസൂലിന്റെ പിറവി കൊണ്ട് അനുഗ്രഹീതമായ രബീഇന്റെ തിരുമുറ്റതാണ്

റബീഹുല് അവ്വല് ആരംഭം മുതല് റസൂല് (സഅ) യുടെ മൌലൂദ് കൊണ്ടാടുന്നു മുഹമ്മദ് (സഅ) ലോകത്ത് ജന്മം കൊണ്ടു അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്തില് സന്തോഷിക്കുന്നതോടോപ്പ നബിയുടെ മദ്ഹുകള് എടുത്തു പറയുക എന്നതാണ് മൌലൂടിന്റെ ആകെത്തുക അള്ളാഹു പ്രവാചകനെ പ്രകീര്ത്തിക്കുന്നു പ്രവാചകന്  (സഅ) തന്നെ തന്റെ പ്രകീര്ത്തനം പറഞ്ഞിട്ടുണ്ട് സഹാബത്ത് പ്രവാചകനെ പ്രകീര്ത്തിച്ചിട്ടുണ്ട്

അള്ളാഹു പ്രകീര്ത്തിക്കുന്നു

  • നബിയെ അങ്ങയെ നാം അനുഗ്രഹംയിട്ടല്ലാതെ നിയോഗിച്ചിട്ടില്ല (ഖുര്ആന് 20-36)
     
  • നബിയെ നിങ്ങള് അത്യുന്നത സ്വഭാവത്തിന്റെ ഉടമയകുന്നു (ഖുര്ആന് അല് ഖലം-4)
     
  • നബിയെ പ്രവാചകത്വം കൊണ്ട് അങ്ങയുടെ ഹ്രദയത്തെ നാം വിശാലമാക്കിയിരിക്കുന്നു (ഖുര്ആന് 93-1)
     
  • (അത്തഹിയ്യാത്ത് ബാങ്ക് ഇക്കാമാത്ത ഖുതുബ എന്നിത്യതി കര്മങ്ങളില്) എന്നെ പറയലിനോടുകൂടെ
    അങ്ങയേയും പറയല് കൊണ്ടു നബിയെ അങ്ങയെ നാം ഉയര്ത്തിയിരിക്കുന്നു (ഖുര്ആന് അലം നശ് രഹ്-3)
     
  • സത്യവിശ്വാസികള്ക്ക് അവരില് നിന്ന് തന്നെ ഒരു പ്രവാചകനെ നിയോഗിക്കുക വഴി അള്ളാഹു അവര്ക്ക് വലിയ അനുഗ്രഹം ചെയ്തിരിക്കുന്നു (ഖുര്ആന് ആലുഇമ്രാന്-164)
     
  • അങ്ങയ്ക്കു നാം ഹൌലുല് കൌസര് നല്കിയിരിക്കുന്നു (ഖുര്ആന് അല് കൌസര്-1)
     
  • നബിയെ സാക്ഷി നില്ക്കുന്നവനായിട്ടും സന്തോഷ വാര്ത്ത അറിയിക്കുന്നവനയിട്ടും താക്കീത് നല്കുന്നവനുമായിട്ടുമാണ് അങ്ങയെ നാം അയച്ചത് (ഖുര്ആന് ആസ്ഹാബ് 46)
 

  ٰ ٱ ٱ ٱ ٱ ٱ ٱ ٱ ٰ ٱ

തുടര്ന്ന് വായിക്കുക    

 
 

Powered By : Kerala Malabar Islamic Class Room

Guest Book

All rights reserved www.sunnionlineclass.com , e-mail: web@sunnionlineclass.com, info@sunnionlineclass.com

Site Designed by
Muhammad Jabir

Web team

Muhammad Jabir , Raeesumer , nazeer_abdulrahiman , Mohamed_Rizwan , shinaj_SSF , Shah-J , afzal rahman , ilyas_thrissur , Rafeeq , Ashraf_Elamkulam , Shareef_KSA

Home  Live Upcoming Programs   Today Programs  Administration Class Room  Programs

Total Visitors after jan 2010