|
കുണ്ടൂര് ബുര്ദ
സദസ്സ് :
കുണ്ടൂര് ഉസ്താദിന്റെ
മഖാമില് നിന്ന് എല്ലാ വ്യാഴാഴ്ചയും
ബുര്ദ മജ് ലിസ് നടക്കുന്നു.
കേരള മലബാര് ഇസ്ലാമിക് ക്ലാസ്സ് റൂം ഇത്
സ്ഥിരമായി തല്സമയം സംപ്രേക്ഷണം ചെയ്യുന്നു.
ആശിഖുറസൂല്
കുണ്ടൂര് ഉസ്താദ് :
കേരളം കണ്ട മഹാനായ ഒരു പ്രവാചക
സ്നേഹിയയിരിന്നു കുണ്ടൂര് അബ്ദുല് ഖാദര്
മുസ്ലിയാര്. തിരുനബിയെ സ്നേഹിച്ച നിരലംബാര്ക്കും
ആശണാര്ക്കും അത്താണിയായി ആദ്യത്മീകതയുടെ ഉന്നതി
കീഴടക്കുകയയിരിന്നു മഹാനവവര്കള്. അനാഥകള്ക്കും
അഗതികള്ക്കും ഉള്ളവര്ക്കും ഇല്ലാത്തവര്ക്കും
കഷ്ടപ്പെടുന്നവര്ക്കും പണ്ടിതര്ക്കും പാമരര്ക്കും
വിദ്യാര്ഥികള്ക്കും പ്രവര്ത്തകര്ക്കും ഒരു പോലെ
ആശ്രയവും അത്താണിയുമായിരിന്നുകുണ്ടൂര്
ഉസ്താദ് .
|